കൃത്രിമ പരാഗണം എങ്ങനെ ചെയ്യാം എന്നുള്ളതിന് 2 മിനിറ്റ് ഉള്ള ഒരു വീഡിയോ വിശദീകരണം കുകുംബെർ ,തണ്ണി മത്തൻ, ശമാം എന്നിങ്ങനെ ഉള്ള ചെടികളിൽ വണ്ടുകളുടെയും തേനീച്ചകളുടെയും അഭാവത്താൽ പരാഗണം നടക്കാതെ പൂവുകൾ ചെറിയ കയ ഉണ്ടാവുമ്പോൾ പൊഴിഞ്ഞു പോവുന്നു ഇത് തടയാൻ ആണ് ഈ മാര്‍ഗം.