അസോള എന്ന അത്ഭുത സസ്യം
ജലത്തില്‍ പൊങ്ങി കിടന്നു വളരുന്ന ഒരു പന്നല്‍ ചെടിയാണ് അസോള അസോള ചെടിയില്‍ ചേര്‍ന്ന് വളരുന്ന നീല ഹരിതപ്പയലായ അനബീനയുടെ സഹായത്തോടെ അന്തരീക്ഷത്തിലുള്ള നൈട്രജന്‍ വലിചെടുതുകൊഷങ്ങളില്‍ സൂക്ഷിക്കുവാനുള്ള കഴിവ് ഈ ചെടിക്ക് ഉണ്ട് സസ്യ വളര്ച്ചക്കാവിശ്യമായ മൂലകങ്ങല്‍ പ്രധാനി ആണ് നൈട്രജന്‍ അതിനാല്‍ അസോള വളമായി നല്കുംബില്‍ ഉള്ളില്‍ അടങ്ങിയ നൈട്രജന്‍ ചെടികള്‍ക് ലഭിക്കുന്നു കൂടാതെ ഇവയിലടങ്ങിയിരികുന്ന നിരവാദി സൂഷ്മ മൂലകങ്ങളും വിറ്റാമിനുകളും ചെടികള്‍ക് ലഭിക്കുന്നു കര്ഷികമെഗലയിലെന്ന പോലെ മൃഗ സംരക്ഷണ മേഗലയിലും പ്രാടാന്യം അര്‍ഹിക്കുന്ന ഒന്നാണ്അസോലയിലോ 30 ശതമാനം പ്രോടിന്‍ അടങ്ങിയിരിക്കുന്നു ഇയ്തിനാല്‍ ക്ഷീര കര്‍ഷകര്‍ നല്ലൊരു കാളിതീട്ടയായും ഉപയോഗിക്കുന്നു അസോള തീറ്റയായി നല്‍കിയ കന്നുകാളികളുടെയ് പാല്‍ ഉത്പാദനം 15 ശതമാനം വരെ വര്ടിച്ചതായി കാണപ്പെടുന്നു കോഴികള്‍ക് അസോള നല്കുന്നതിലൂടെയ് മുട്ടയ്ക്ക് വലിപ്പം വയ്ക്കുന്നതിനും മുട്ടക്കരുവിനു നല്ല നിറം വെക്കുന്നതിനും സഹായകരമാണ്
അസോള കൃഷി രീതി

വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ തയാറാക്കുന്ന കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം ...കുറഞ്ഞ ചിലവില്‍ അസോള കുളങ്ങള്‍ നിര്‍മിക്കാന്‍ സാദിക്കും ഇയ്തിനു ചാടുരാക്രിതിയില്‍ ഒരു കുഴി കുത്തി അതില്‍ 5 അടി നീളം 3 അദീ വീതി ഒരടി താഴ്ച എന്നകനക്കിലാണ് കുഴിയുടെ അളവ് മട്ടുപ്പാവിലാനെങ്ങില്‍ ഷ്ടികയോ തടി കശ്നങ്ങലോ നിശ്ചിത അളവില്‍ നിരത്തിയാല്‍ മതി ഇതിനുല്ലീല് അടിയിലായി പഴയ പ്ലാസ്റിക് നിരത്തുകമുകളില്‍ ഗുണ നിലവാരമുള്ള ടാര്‍പോളിന്‍ ഷീറ്റ് വിരിക്കണം ഏകദേശം 5കിലോ ഗ്രാം വളക്കൂറുള്ള മണ്ണ് ഷീറ്റിനു മുകളില്‍ നിരത്തണം കുറച്ചു വെള്ളത്തില്‍ അര കിലോഗ്രാം പച്ച ചാണകം കലക്കണം ഇതിന്റെ കൂടെ 20 രാജ് ഫോസും ചെര്കണം ഈ ലായനി ഷീറ്റില്‍ നിരത്തിയ മണ്ണിനു മുകളില്‍ ഒഴിക്കുക തുടര്‍ന്ന് വെള്ളം ഒഴിക്കണം അരയടി പൊക്കം വരത്തക്ക വിടാം വെള്ളം പൊങ്ങി നില്കണം വെള്ളത്തിന് മുകളിലായി 500 ഗ്രാം അസോള വിത്ത് വിതറാം ശേഷം ഒരു കമ്പുകൊണ്ട് ഇളക്കി കൊടുക്കുക ഏകദേശം രണ്ടാഴ്ചകൊണ്ട് ജലോപരിതലത്തില്‍ പച്ച പരവതാനി വിരിച്ചപോലേ അസോള നിറയും
അസോള വിളവെടുപ്പ്
മുകളില്‍ പറഞ്ഞ പ്രകാരം പ്രായമായ ചെടികള്‍ വിളവെടുക്കാം കൈകൊണ്ടു കോരി മാറ്റിയാണ് വിളവെടുപ്പ് ഈ കണക്കും പ്രകാരം ദിവസേന 350 ഗ്രാം അസോള ദിവസേന വിളവെടുക്കാന്‍ സാദിക്കും വാരിയെടുക്കുന്നതിനനുസരിച്ചു ഇവ വളര്‍ന്നു നിറയുന്നു വിളവെടുത്ത അസോള നേരേ ചെടിയുടെ ചുവട്ടില്‍ ഇടാം കാളിതീറ്റയായി എടുകേണ്ട അസോള ശുദ്ദ ജലത്തില്‍ കഴുകി എടുക്കണം തുടര്‍ന്ന് രണ്ടിരട്ടി കാളിതീറ്റയുമായി ചേര്‍ത്ത് കന്നുകാളികല്ക് നല്‍കാവുന്നതാണ് അസോള നന്നായി വളരുന്നതിന്
വളപ്രയോഗം
ആഴ്ചതോറും വലം പ്രയോഗിക്കണം 100 ഗ്രാം പച്ച ചാണകവും ഒരു സ്പൂണ്‍ രാജ് ഫോസും അസോള പാടത്തില്‍ ചേര്‍ത്ത് ഇളക്കി കൊടുക്കണം വലം അടികമായാല്‍ ഇവ അഴുക്പ്പോകും കുളത്തില്‍ അരയടി പൊക്കത്തില്‍ വെള്ളം നില നിര്‍ത്തുവാന്‍ ശ്രദ്ധിക്കണം ഈ രീതിയില്‍ അസോള കൃഷി ചെയ്യുമ്പോള്‍ ഒരു കിലോ ഗ്രാമീനു മുപ്പതു പൈസ ചെലവ് വരും 25 ഡിഗ്രി ചൂടും 50 ശതമാനം സൂര്യ പ്രകാശവും 80 ശതമാനം ആര്‍ദ്രതയും ആണ് അസോലയുടെയ് ശരിയായ വളര്‍ച്ചക്ക് ആവശ്യമായ കടകങ്ങള്‍ ഇതെല്ലാം ഒത്നങ്ങിയ വൃക്ഷ ചുവടു പൊതുവേ അസോള യുടെ വളര്‍ച്ചക്ക് യോജിച്ചതാണ് മറ്റൊന്നും കര്‍ഷി ചെയ്യാന്‍ സാട്ക്കാത്ത വൃക്ഷ തണല്‍ സ്ഥലം ലഭാകരമാക്കുന്നു മേല്‍ പറഞ്ഞ പ്രകാരമുള്ള ഒരു പാടത് നിന്ന് ആര് മാസം വരെ അസോള വിളവെടുക്കാന്‍ സാദിക്കും വെള്ളം വാര്ത് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചാല്‍ പ്രയോജനം ഉണ്ടാവും കൂടാതെ അടിയിലെ മണ്ണും നീക്കം ചെയ്തു അതും വളമായി ഉപയോഗിയ്ക്കാം